Type Here to Get Search Results !

കെ ആൻസലൻ നാമനിർദേശപത്രിക സമർപ്പിച്ചു

News Desk 0

 


കെ ആൻസലൻ നാമനിർദേശപത്രിക സമർപ്പിച്ചു


നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ആൻസലൻ തിരുവനന്തപുരത്ത് കലക്ടറേറ്റിൽ  റിട്ടേൺ ഓഫീസർ ഡെപ്യൂട്ടി കളക്ടർ കെ എച്ച് മുഹമ്മദ് നവാസ് (തഹസിദാർ ) മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. വീരരാഘവൻ , സ്വദേശമാനി രാമകൃഷ്ണപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ കെ ആൻസലൻ പുഷ്പാർച്ചന നടത്തി. എൽഡിഎഫ്  പ്രവർത്തരുടെ അകമ്പടിയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റിൽ നാമ നിർദേശപത്രിക സമർപ്പിക്കാൻ എത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ, രാജേന്ദ്രകുമാർ, പുത്തൻക്കട വിജയൻ , സിപിഐഎം മണ്ഡലം സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാർ, നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, എൽഡിഎഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, എൽഡിഎഫ് നേതക്കളായ ബെൻ ഡാർവിൻ, , രാഘവൻ നായർ, മുരളീധരൻ നായർ, കെ സനൽ , കേശവൻക്കുട്ടി, കെ സേമൻ, സുധാകരൻ, സുജിത്ത്, എ ടി അശോക് , എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable