സി.എസ്.ഐ.ചാണി സഭയുടെ181-ാമത്
സഭാദിനാഘോഷങ്ങൾ SEPT 27വരെ
News Desk ;Samuvel
തിരുവനന്തപുരം ; ദക്ഷിണ കേരള മഹാ ഇടവകയിലെ സി.എസ്.ഐ.ചാണി സഭയുടെ181-ാമത് സഭാദിനാഘോഷങ്ങൾ SEPT -20 നു തുടങ്ങി SEPT 27നു സമാപിക്കും. സി. എസ്. ഐ. ചാണി സഭയുടെ 181-ാമത് സഭാദിനാഘോഷങ്ങളും കണ്വെന്ഷന് യോഗങ്ങളും മറ്റ് വിവിധ പ്രോഗ്രാമുകളും 2026 സെപ്റ്റംബര്‍ 20 ഞായർ മൂതൽ സെപ്റ്റംബര്‍ 27 ഞായര്‍ വരെ യുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. സഭാദിനാ ആഘോഷങ്ങളുടെ ഉദ്ഘാടനം 20.09.2026 ഞായര്‍ രാവിലെ 7.2003 Rt. Rev. ബോസ് ജോര്‍ജജ് (ബിഷപ്പ്, കൊല്ലം- കൊട്ടാരക്കര) നിര്വ്വൃഹിച്ചു . 27.09.2026 ഞായര്‍ രാവിലെ 7.30 ന് സഭാദിന സ്തോത്രാരാധനയില്‍ Rt. Rev. Dr. പ്രിന്സ്റ്റന്൯ ബെന്‍ (ബിഷപ്പ്, ദക്ഷിണ കേരള മഹായിടവക) മുഖ്യ അതിഥിയായി പങ്കെടുക്കും . കഴിഞ്ഞ 181 വര്‍ഷക്കാലം നടത്തിയ ദൈവത്തിന് സ്തു തിയും, സ്തോത്രവും അര്‍പ്പിക്കും . സഭയുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കംകുറിച്ച ജോണ്‍ കോക്സ് എന്ന മിഷ ണറിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു . ഉത്സാഹത്തോടെ, പ്രാര്‍ത്ഥനയോടെ യേശു കര്‍ത്താ വിന്റെ പാദങ്ങളില്‍ നമ്മെ സമര്‍പ്പിച്ചുകൊണ്ട് നമുക്കൊ ന്നായി അണിചേരാം. 181ാമത് സഭാദിനാഘോഷങ്ങളിലേ യ്ക്ക് എല്ലാവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നൂ.



