Type Here to Get Search Results !

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്

News Desk 0


 തിരുവനന്തപുരം ;നിരവധി  തലമുറകളെ കണ്ടു എന്ന വലിയ സംതൃപ്തിയും  അതുവഴി എല്ലാ തലമുറയുടെയും അനുഭവങ്ങള്‍ അറിഞ്ഞു. അതാണ് ഏറ്റവുംവലിയ ഭാഗ്യംഎന്ന് -എണ്‍പതാം പിറന്നാളിന്റെ ആഘോഷവേളയില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ   പറഞ്ഞു. വന്ന  വഴികള്‍. ലാളിത്യം ഇഷ്ടപ്പെടുന്ന മാധ്യമപ്രവര്ത്തകന്  പിറന്നാള്‍ ആഘോഷത്തിലും മിതത്വമാണിഷ്ടം. മെയ് 29 വെള്ളിയാഴ്ച  യായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. അധികമാരെയും  അറിയിക്കാതെ  ചെറിയ ആഘോഷത്തില്‍ 1970  മുതൽ 2025  വരെയുള്ള കുറെ സുഹൃത്തുക്കൾ  പങ്കെടുത്തു. കേരള പത്ര പ്രവർത്തക അസോസിയേഷൻ ജെനെറൽ സെക്രെട്ടറി ആയി  കൽ നൂറ്റാണ്ടായി തുടരുന്നു . തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ 20 20 യിൽ വൈകിട്ട് നടന്ന ചടങ്ങിൽ റിപ്പോർട്ടർ ടിവി കോർഡിനേറ്റർ രതികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാധ്യമ പ്രവർത്തകൻ  കോവളം അയൂബ്‌ഖാൻ സ്വാഗതം ആശംസിച്ചു . പ്രമുഖ വ്യവസായി ബെന്നി , സ നോഫർ , പ്രതാപൻ , സജിത്ത്, മുത്തു, സൈദ് , രാധിക, അനി തുടങ്ങിയവർ ജന്മദിനാശംസകൾ നേർന്നു .

അമ്പതു വർഷമായി തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസമാക്കിയ തോമസ് ജോസഫ് ആയിരകണക്കിന് സുഹൃത് വല്യമുള്ള മാധ്യമ പ്രവർത്തകനാണ് .കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ  പൊതു പ്രവർത്തകൻ  എന്ന നിലയിൽ നിർണായക വിഷയങ്ങളിൽ 
കടുത്ത തീരുമാനങ്ങൾ നടത്തുവാൻ മുന്നിട്ടിറങ്ങിയ സംഭ വങ്ങൾ  യോഗത്തിൽ പങ്കു വച്ചു. മികച്ച പൊതുപ്രവർത്തകൻ കൂടിയാണ്  എൺപതി ൽ എത്തി നിൽക്കുന്ന തോമസ് ജോസഫ് .മരണപ്പെട്ടതും ജീവിച്ചിരിക്കുന്നതുമായ നിരവധി മുഖ്യമന്ത്രിമാരും  ,മറ്റു മന്ത്രിമാരും പൊതുപ്രവർത്തകരും.
,അദ്ദേഹത്തിന്റെ സുഹൃത് വലയത്തിൽ ഉണ്ട് .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable