Type Here to Get Search Results !

നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

News Desk 0

 

നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

തിരുവനന്തപുരം:നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്മെയ് 18 ഞായർ രാവിലെ 9 മണി മുതൽ 2 മണി വരെ  സംഘടിപ്പിക്കുന്നു.നിംസ്  മെഡിസിറ്റി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. എ.വി.അനിൽകുമാർ ,ഡോ. അസിം മുഹമ്മദ് ബഷീർ,ഡോ. ഇന്ദിരാമ്മ, ഡോ. ജി.എസ് .ജീവൻ , ഡോ. അനുഷ് മോഹൻ ,  ഡോ. ബിജു ഐ .ജി നായർ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്ലേസർആർ.എഫ്.എവെരിക്കോസ്വെയ്ൻചികിത്സലാപ്പറോസ്കോപ്പിക് തൈറോയിഡ് സർജറി പ്രശസ്ത റോബോട്ടിക് ബാരിയാട്രിക് & വീനസ് സർജൻ ഡോ. അനു ആന്റണിയുടെ നേതൃത്വത്തിലും സ്ത്രീകളിലെ പൈൽസ് , ഫിഷർ , ഫിസ്റ്റുല , പൈലോനിഡൽ സൈനസ് തുടങ്ങിയവയ്ക്ക് ലേഡി സർജൻമാരുടെ നേതൃത്വത്തിൽ  പ്രോക്‌ടോളജി വിഭാഗം ഡോക്ടർമാരായ  ഡോ. ആശ അബ്ദുൽ സലാം, ഡോ.എ ലക്ഷമി എന്നിവരുടെ സൗജന്യ സേവനവും ക്യാമ്പിൽ ലഭ്യമാണ്അമിതവണ്ണം ( ബാരിയാട്രിക് ), ഹെർണിയ , അപ്പന്റിക്സ് ,   പൈൽസ് , ഫിസ്റ്റുല , ഫിഷർ,കാലിലെ ഉണങ്ങാത്ത മുറിവുകൾ , ഗർഭപാത്രം നീക്കം ചെയ്യൽ,  ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ ,കാൻസർ സർജറികൾ തുടങ്ങി എല്ലാത്തരം ജനറൽ - ലാപ്പറോസ്കോപ്പിക് , ഡേ കെയർ സർജറികൾക്കുമുള്ള വിദഗ്ദ്ധ ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്.തുടർചികിത്സകൾക്ക് പ്രത്യേതുടർചികിത്സകൾക്ക് പ്രത്യേകം ഇളവുകളും ലഭിക്കുന്നു.ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് അൾട്രാസൗണ്ട് സ്കാനിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും .ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 40% വരെ ഇളവുകളും ലഭിക്കുന്നു സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  6238 644 236 , 6282 664 946.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable