Type Here to Get Search Results !

"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി"

News Desk 0
"ഞങ്ങളും കൃഷിയിലേക്ക് പദ്ധതി", നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നെയ്യാറ്റിൻകര കൃഷിഭവന്റെയും നെയ്യാറ്റിൻകര പോലിസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ "ഞങ്ങളും കൃഷിയിലേക്ക് "എന്ന പദ്ധതി പ്രകാരം നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സ്റ്റേഷൻ പദ്ധതി അധിഷ്ഠിത സംസ്ഥാന പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ. അൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. സ്വാഗതം, നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ ക്രിസ്റ്റി നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് അജിത ആർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, സജി. ടി നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ, ക്രിസ്തുദാസ് സബ് ഇൻസ്പെക്ടർ പോലീസ്, മറ്റു കൃഷിഭവനിലെ ഉദ്യോഗസ്ഥരായ സുധീർ, വിജയദാസ് എന്നിവർ പങ്കെടുത്തു
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable