Type Here to Get Search Results !

എബിസി ജ്യൂസെന്ന അത്ഭുത ജ്യൂസിനെപ്പറ്റി അറിയാമോ ?

News Desk 0
എബിസി ജ്യൂസെന്ന അത്ഭുത ജ്യൂസിനെപ്പറ്റി അറിയാമോ ? ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നീവ ഒരുമിച്ച്‌ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ്. ഇത് ക്യാന്‍സർ ആണുബാധയെ ഇല്ലാതാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും. കൂടാതെ ഇത് അമിത വണ്ണം ഒഴിവാക്കി ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. അത്ഭുത ജ്യൂസെന്നാണ് എബിസി ജ്യൂസ് അറിയപ്പെടുന്നത്. ഇതില്‍ വിറ്റമിന്‍ എ, ബി1, ബി2, ബി6, സി,ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്ക്, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം എന്നിവയും അടങ്ങിയിരിക്കുന്നു. രണ്ടു പച്ചക്കറികളും ഒരു പഴവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനും സഹായിക്കുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable