കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ,
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ല , ഗ്യാസ് നിധ്യോയുപയോഗ സാധനങ്ങളുടെ വില വർദ്ധനാവിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ.കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി ശ്രീ. ജയധരൻ നായർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ധർണ്ണ സോദേശി അഭിമാനി രാമകൃഷ്ണ പിള്ള സ്മരകത്തിൽ നിന്നുംആരംഭിച്ചപ്രകടനമായിയാണ് ധർണ നടത്തിയത്.ധർണയിൽ കാഞ്ഞിരം കുളം യൂണിറ്റ് പ്രസിഡന്റ് സുകുമാര പിള്ള അധ്യക്ഷത വഹിച്ചു. വീരഭദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ്മാരയ ശ്രീ. കൃഷ്ണകുമാർ, ശ്രീ. ശങ്കർ, ജോയിന്റ് സെക്രട്ടറി ശ്രീ. ജോസഫ് ഫേർണ്ണാടസ്, സ. സ. രാജൻ . നെയ്യാറ്റിൻകര മേഖല കൺവീനർ ശ്രീ. ഹരി കുമാർ, വ്യാപാരി അസോസിയേഷൻ നേതാക്കൾ, വ്യാപാരി ഏകോപന സമതി നേതാക്കളും മറ്റു പ്രവർത്തകാരും പങ്കെടുത്തു.