Type Here to Get Search Results !

നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ, WR.ഹീബ

News Desk 0




 ചെയർപേഴ്സൺ ;വൈസ് ചെയർമാൻ

 തിരഞ്ഞെടുപ്പ് നാളെ .
News Desk tvm
തിരുവനന്തപുരം:   നെയ്യാറ്റിൻകര  നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ
 തിരഞ്ഞെടുപ്പ് നാളെ നഗരസഭ  കൗൺസിൽ ഹാളിൽ രാവിലെ 10 .30 ന് ചെയർപേഴ്സൺ തിരഞ്ഞെടുപ്പുo, ഉച്ചയ്ക്കുശേഷം 2.30 ന്  വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുo നടക്കും. സി പി എം നേതൃത്വത്തിലുളള എൽഡിഎഫിന്റെ നേതൃത്വത്തിൽ WR . ഹീബയെ യും , കെ.കെ.ഷിബു വിനെയും ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കും.യുഡിഎഫ് കോൺഗ്രസ് സഖ്യം അജിതയെയും , സലിമിനേയും മത്സരിപ്പിക്കും. ബിജെപി എൻഡിഎ മുന്നണി സുമയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കും.നെയ്യാറ്റിൻകര നഗരസഭയിൽ 46 ൽ LDF ന് 25 അംഗങ്ങളും , യുഡിഎഫി ന് 12 പേരും. NDA യ്ക്ക് 7ഉം അംഗങ്ങൾ ആണുള്ളത്. യാതൊരു തടസവും ഇല്ലാതെ അഞ്ചുവർഷം നെയ്യാറ്റിൻകര നഗരസഭ എൽഡിഎഫിന് ഭരിക്കാം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable