വൈവിധ്യമാർന്ന ഓണാഘോഷങ്ങൾ
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഗോൽഗോഥ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന GTEI അക്കാഡമിയുടെ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.പരിപാടിയിൽ സ്ഥാപനത്തിന്റെ ചെയർമാൻ അഡ്വ. എസ്. ജെ. പ്രബിൻ അധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകനും നെയ്യാറ്റിൻകര പ്രസ് ക്ലബ് പ്രെസിഡന്റും കൂടിയായ ഡി.രതികുമാർ ഉദ്ഘാടനം നിർവഹിച്ചു.ആറുമാസം കൊണ്ട് തൊഴിൽ ലഭിക്കുന്ന സ്കിൽഡ് കോഴ്സുകൾ ഇന്നത്തെ തലമുറയ്ക്കു ഏറ്റവും ആവശ്യമാണ്. ഒരു തൊഴിൽ അഭ്യസിക്കുന്നതിലൂടെ ഒരു കുടുംബം ഉന്നതിയിലെത്തുന്നു എന്നതിന് GTEI അക്കാഡമിയുടെ വിദ്യാഭ്യാസ ശൃംഖല തെളിവാണ്” – എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അഭിപ്രായപ്പെട്ടു.വിജിൻ ആർ.വി, നിനു ജോൺ, നീതു എസ്. ദീപ ദീപ ജോസഫ്,വിജില എന്നിവർ ഓണാശംസകൾ നേർന്നു.വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ചേർന്ന് അത്തപ്പൂക്കളവും വിവിധ ഓണാഘോഷ മത്സരങ്ങളും അവതരിപ്പിച്ചു.