കഠിനമായി ജോലി ചെയ്യിച്ച ശേഷം കൂലി നൽകാതെ മോഷണമാരോപിച്ചു ക്രൂരമർദ്ദനം

WEB DESK


നെയ്യാറ്റിൻകര : വയനാട് നിന്ന് യുവതികളെ കൊണ്ടുവന്ന് നെയ്യാറ്റിൻകരയിൽ താമസിപ്പിച്ച് കഠിനമായ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതിരിക്കാൻ മോഷണക്കുറ്റം ചുമത്തി മർദ്ദനം .നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തി .ദേവദാസ് കസ്റ്റഡിയിൽ ദേവദാസിന്റെ ഭാര്യയ്ക്കെതിരെയും കേസെടുത്തു.