നെയ്യാറ്റിൻകര : നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ നാടൻ ബോംബുമായി എത്തിയ യുവാക്കൾ പോലീസ് വലയിൽ .നെയ്യാറ്റിൻകര പെരുമ്പഴുതൂരിനു സമീപം ഉള്ള അനിലുമായി വസ്തു
തർക്കത്തെ തുടർന്ന് ഉണ്ടായ വഴക്കിനിടെ ബൈക്കിൽ എത്തിയ യുവാക്കളുടെ കൈവശം നാടൻ ബോംബ്
ഉള്ളതായി അറിഞ്ഞുു. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ്
യുവാക്കൾ വലയിൽ ആയത് . രണ്ടു ദിവസം മുൻപ് രാത്രിയിലാണ് സംഭവം . കേസെടുത്ത് പോലീസ് യുവാക്കളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
പോലീസ് തക്ക സമയത്തു എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല .
ബോബു നശീകരണ യൂണിറ്റ് എത്തി നാടൻ ബോംബു നിർവീര്യമാക്കി .ബോംബിന്റെ
ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അന്വേഷണത്തിൽ പറയുന്നു.
News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable