സീബ്രാ ലൈൻ മുറിച്ചു കടക്കുന്ന കാൽ നട യാത്രികർ അപകടത്തിൽ പെടുന്നത് പതിവ് സംഭവമാകുന്നു..
വാഹനം ഓടിക്കുന്ന
ഭൂരിഭാഗം ആളുകൾക്കും സീബ്രാ ലൈനിന്റെ ഉപയോഗത്തെക്കുറിച്ച് അറിയുന്നവരല്ല.
കാൽനടയാത്രക്കാരിലെ ഭൂരിഭാഗം ആളുകൾക്കും ഇക്കാര്യത്തിൽ അജ്ഞത ഉണ്ട് . ഇത് ബോധവൽക്കരിക്കുകയായിരുന്നു
ലക്ഷ്യം. ജോയിന്റ് ആർ ടി ഓ
സന്തോഷ് ബോധവൽക്കരണത്തിന് നേതൃതം നൽകി.
നെയ്യാറ്റിൻകരയിൽ വെഹിക്കിൾ ഡിപ്പാർട്ടറമന്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി
March 04, 2023
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വെഹിക്കിൾ ഡിപ്പാർട്ടറമന്റിന്റെ നേതൃത്വത്തിൽ
ബോധവൽക്കരണം നടത്തി.
വൈകിട്ട് നാലിനു തുടങ്ങിയ
ബോധവൽക്കരണം
വെഹിക്കിൾ ഇൻസ്പക്ടർമാർ
നേതൃത്വം നൽകി. കൂതലായും സീബ്രാ ലൈനുകളുടേ ബോധവൽക്കരണമാണ് നടന്നതു്.