Type Here to Get Search Results !

മാദ്ധ്യമപ്രവർത്തകൻ രമേശ് ബാബു രചിച്ച" മാറ്റൊലി "പുസ്തകത്തിൻ്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു

News Desk 0
മാദ്ധ്യമപ്രവർത്തകൻ രമേശ് ബാബു രചിച്ച "മാറ്റൊലി" പുസ്തകത്തിൻ്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു , മാദ്ധ്യമപ്രവർത്തകൻ രമേശ് ബാബു രചിച്ച "മാറ്റൊലി" പുസ്തകത്തിൻ്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, ഗ്രന്ഥകർത്താവ് രമേശ് ബാബു, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ജനയുഗം എക്സി.എഡിറ്റർ അബ്ദുൾ ഗഫൂർ, പച്ച മലയാളം എഡിറ്റർ ഇളവൂർ ശ്രീകുമാർ, തിരക്കഥാകൃത്ത് ബി.ടി. അനിൽകുമാർ എന്നിവർ സമീപം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable