Type Here to Get Search Results !

അമരവിളയിൽ MDMA -യുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ,

News Desk 0
അമരവിളയിൽ MDMA -യുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ, തിരുവനന്തപുരം ;നെയ്യാറ്റിൻകര അമരവിളയിൽ MDMA കടത്തിയ യുവാവ് എക്സ് എക്സൈസ് കസ്റ്റഡിയിൽ, ഇന്ന് രാവിലെ പതിനൊന്നിന് ബാംഗ്ലൂരിൽ നിന്നും തിരുവനന്ത പുരത്തേക്കു വരിക യായിരുന്ന സൂരജ് എന്ന ബസ്സിൽ യാത്രക്കാരനായിരുന്ന സുമേഷ്( 25) നെയാണ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിൽ എക്സിസ് സംഘം പിടികൂടിയത് .ചിറയിൻകീഴ് ,പെരുംകുഴി സ്വദേശി സുമേഷ് മുൻപും ലഹരി കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടന്നു ചിറയിൻകീഴ് എക്സിസ് പറയുന്നു .18 .35ഗ്രാം മെത്താംഫിറ്റമിൻ എന്ന ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് പിടികൂടിയത് .ലഹരിപാർട്ടികളിൽ ഉപയോഗിക്കുന്ന ഇതിന് കോളേജ് സ്കൂൾ തലത്തിൽ വലിയ പ്രചാരമുണ്ട് . എക്സ് ഐസ് സിഐ സന്തോഷ് ,എസ്‌ഐ രതീഷ് ,സുധീഷ് ,നന്ദകുമാർ ,അഭിജിത് ,തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം കൊടുത്തു . ക്രിസ്തുമസ് ,ന്യൂ ഇയർ പാർട്ടികൾക്കായി മുൻകൂട്ടി MDMAശേഖരിക്കുന്നതാകാം ഇക്കൂട്ടരുടെ ലക്ഷ്യം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable