Type Here to Get Search Results !

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന നവസങ്കല്പ പദയാത്ര ഉദ്ഘാടനം

News Desk 0
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന നവസങ്കല്പ പദയാത്ര ഉദ്ഘാടനം നടന്നു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തോടാനുബന്ധിച്ച് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന നവസങ്കല്പ പദയാത്ര ഡി സി സി പ്രസിഡന്റ് പാലോട് രവിക്ക് യുഡിഫ് കൺവീനർ എംഎം ഹസൻ ദേശീയ പതാക കൈമാറി ഉൽഘാടനം ചെയ്തു .
നെയ്യാറ്റിൻകര ജി ആർ പബ്ലിക് സ്കൂളിലാണ് ഉൽഘാടനചടങ്ങ് നടന്നത്. എംഎം ഹസൻ, ശക്തൻ, വി എസ് ശിവകുമാർ, കരകുളം കൃഷ്ണപിള്ള, പീതാമ്പര കുറുപ്പ് നെയ്യാറ്റിൻകര സനൽ, ജോസ് ഫ്രാൻക്ലിൻ ,എസ്. കെ അശോക് കുമാർ, അവനീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.
ജി ആർ സ്കൂളിൽ നിന്നും തുടങ്ങിയ പദയാത്ര നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ സാമാപിച്ചു.
പതയാത്രയുടെ ജില്ലാതല ഉൽഘാടനമാണ് ഇന്ന് നെയ്യാറ്റിൻകരയിൽ നടന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable