മധ്യ വയസ്കൻ തൂങ്ങി മരിച്ചു

News Desk

News desk tvm padmakumar
 നെയ്യാറ്റിൻകര , അതിയന്നൂർ, വെൺപകൽ , സുകുമാര നിവാസിൽ  ശ്രീകുമാരൻ നായർ (52) തൂങ്ങിമരിച്ച നിലയിൽ . ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തൂങ്ങി നിന്ന ശ്രീകുമാരൻ നായർ  തൂങ്ങി നിന്ന കയർ ഓട്ടോ ഡ്രൈവർ വെട്ടിയിട്ടതായി സൂചന . സുകുമാരൻ നായരും  ഭാര്യ ജയകുമാരിയായി പിണക്കത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു .പോലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു തുടങ്ങി .നെയ്യാറ്റിൻകര ആശുപത്രിയിൽ ഇൻക്യുസ്റ് നടപടികൾ പൂർത്തിയായി .പോസ്റ്മാർട്ടത്തിനു ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .