കവളാകുളത്തു അജ്ഞാതന്റെ മൃതദഹം
നെയ്യാറ്റിൻകര ;കവളാകുളത്തു അജ്ഞാതന്റെ മൃതദഹം കണ്ടെത്തി .60 വയസ്സോളം തോന്നിക്കുന്ന പുരുഷനാണ് വാഴപ്പണക്കിടയിലെ ചാലിൽ മരിച്ചനിലയിൽ ഇന്നുരാവിലെ കണ്ടെത്തിയത് .ചാലിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം .ഇയാൾക്ക്ഒ രു കൈപ്പത്തി മുൻപേ നഷ്ടപ്പെട്ടനിലയിലാണ് .നാട്ടുകാർക്കോ പോലീസിനോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല .പോലീസും ഫോർസിക്ക് ഉദ്യോഗസ്ഥരും എത്തി പരിശോധിച്ച ശേഷം
ഇൻക്യുസ്റ് നടത്തി മൃത ദ്ദേഹം തിരുവന ന്തപുരം മെഡിക്കൽ കോളേജിലേക്കുമാറ്റി .