'നിംസിന്റെ എന്റെ ഹൃദയം എന്റെ ഗ്രാമം' സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും നടന്നു
December 28, 2022
നിംസിന്റെ
എന്റെ ഹൃദയം
എന്റെ ഗ്രാമം'
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും നടന്നു
നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന
"എന്റെ ഹൃദയം
എന്റെ ഗ്രാമം" പദ്ധതിയിൽ കീഴിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും നടന്നു. കുഴിവിള പി വി എൽ പി എസ് സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എം. എൽ. എ ശ്രീ. ഐ.ബി സതീഷ് നിർവഹിച്ചു. ബഹു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. മല്ലിക അധ്യക്ഷത വഹച്ച ചടങ്ങിൽ പ്രശസ്ത കാർഡിയോളജിസ്റ്റും
നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ്
കാർഡിയോളജിസ്റ്റുമായ
ഡോ. പി. എസ് ശ്രീജിത്ത് ക്യാമ്പിന്
നേതൃത്വം നൽകി.