Type Here to Get Search Results !

ജില്ലാ സ്കൂൾ കലോത്സവത്തിൽ പൊന്നിൻ തിളക്കവുമായി നെയ്യാറ്റിൻകര BHSS

News Desk 0
ജില്ലാ സ്കൂൾ കലോത്സവത്തിൽ പൊന്നിൻ തിളക്കവുമായി നെയ്യാറ്റിൻകര BHSS ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗവൺമെൻറ് എച്ച്എസ്എസ് തിരുവനന്തപുരം; ജില്ലാ സ്കൂൾ കലോത്സവത്തിൽ പൊന്നിൻ തിളക്കവുമായി നെയ്യാറ്റിൻകര BHSS .ജില്ലാ കലോത്സവത്തിൽ ആഷിക് അലി മാഷിൻറെ ശിക്ഷണത്തിൽ എച്ച്എസ്എസ് വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗവൺമെൻറ് എച്ച്എസ്എസ് നെയ്യാറ്റിൻകര ഇനി സംസ്ഥാന കലോത്സവത്തിന് കോഴിക്കോടിൻറെ മണ്ണിലേക്ക്. ഇക്കഴിഞ്ഞ 23 ആം തീയതി കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസ് വെച്ച് നടന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത് . ഗവൺമെൻറ് എച്ച്എസ്എസ് നെയ്യാറ്റിൻകരയിലെ മുഹമ്മദ് ഫർസീൻ(+2),അഭിരാം (+2) ഹാഫിസ്(+2) അർജുൻ(+2), ഗിരീഷ്(+2), സയ്യദ് (+2), അൽ അമീൻ(+2), അഖിൻ(+2), ബാലു(+1), അലൻ(+1) എന്നിവർ അടങ്ങിയ സംഘമാണ് ഒന്നാമത് എത്തിയത് .
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable