Type Here to Get Search Results !

ശ്രീനാരായണഗുരു മഹാസമാധി പൂജ ചടങ്ങുകൾ അരുവിപ്പുറത്തു നടന്നു

News Desk 0
ശ്രീനാരായണഗുരു മഹാസമാധി പൂജ ചടങ്ങുകൾ അരുവിപ്പുറത്തു നടന്നു, നെയ്യാറ്റിൻകര : ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച്, ഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തു ഗുരു ഏറെക്കാലം തപസ്സനുഷ്ഠിച്ച കൊടിതൂക്കി മലയിലും പൂജ ചടങ്ങുകൾ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ചു .
രാവിലെ നാലിന് ശാന്തി ഹോമത്തോടെ കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചു . അഞ്ചിനു ഗണപതി പൂജ, ആറിന് ശിവപൂജ എട്ടുമുതൽ അഖണ്ഡ നാമജപം, ഉച്ചയ്ക്ക് 2. 30 ന് മഹാസമാധി എന്നാൽ എന്താണ്, നാം എങ്ങനെ ആചരിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ,അരിവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നയിച്ച പ്രഭാഷണം നടന്നു . 3. 30ന് മഹാസമാധി പൂജ, സമാധി ദിനചരണത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് എത്തുന്ന നാരായണീയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable