Type Here to Get Search Results !

അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന.

News Desk 0
അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന. തിരുവനന്തപുരം;നെയ്യാറ്റിൻകര അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ നെയ്യാറ്റിൻകര അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഒരേസമയത്താണ് പരിശോധന തുടങ്ങിയത് .
മൽസ്യവുമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്ന അൻപതോളം വാഹനങ്ങളാണ് പരിശോധനയിൽ ഉൾപ്പെട്ടത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable