Type Here to Get Search Results !

14 ഇന്‍സ്‌പെക്‌ടര്‍മാരെ ഡിവൈ.എസ്.പിമാരാക്കി

News Desk 0
14 ഇന്‍സ്‌പെക്‌ടര്‍മാരെ ഡിവൈ.എസ്.പിമാരാക്കി തിരുവനന്തപുരം: പൊലീസിലെ 14 മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. നിയമനം ഇങ്ങനെ ജി.ബിനു- ഡി.സി.ആര്‍.ബി കോഴിക്കോട് റൂറല്‍, സിബിച്ചന്‍ ജോസഫ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് പാലക്കാട്, എസ്.നന്ദകുമാര്‍-പത്തനംതിട്ട, കെ.ആര്‍.പ്രതീഖ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് ആസ്ഥാനം, എന്‍.ഒ.സിബി- ജില്ലാ എസ്.ബി വയനാട്, എ.ജെ.ജോണ്‍സണ്‍- നാര്‍കോട്ടിക് സെല്‍ കോഴിക്കോട് സിറ്റി, എം.കെ.മുരളി- ഇക്കണോമിക് ഒഫന്‍സ് വിംഗ് എറണാകുളം, ബി.സന്തോഷ്- ചീഫ് ഇന്‍സ്ട്രക്ടര്‍ പൊലീസ് അക്കാ‌ഡമി, ജി.സന്തോഷ് കുമാര്‍- ഡി.സി.ആര്‍.ബി കൊല്ലം റൂറല്‍, ടി.മധുസൂദനന്‍ നായര്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് കണ്ണൂര്‍- കാസര്‍കോട്, എസ്.സജാദ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് തിരുവനന്തപുരം, സജി മാര്‍ക്കോസ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് മലപ്പുറം, വി.ടി. ഷാജന്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് ആലപ്പുഴ, ടി.ആര്‍. സന്തോഷ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് തൃശൂര്‍. ആറ് ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. നിയമനം ഇങ്ങനെ: കെ.സജീവ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് കൊല്ലം- പത്തനംതിട്ട, വി.വി.മനോജ്- എസ്.എസ്.ബി കാസര്‍കോട്, ഇമ്മാനുവല്‍ പോള്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് കോട്ടയം- ഇടുക്കി, കെ.എസ്.ഷാജി- ഇക്കണോമിക് ഒഫന്‍സ് വിംഗ് കോഴിക്കോട്- വയനാട്, പി.വി.മനോജ് കുമാര്‍- വിജിലന്‍സ് കോട്ടയം, എം.കെ. മനോജ്- വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എറണാകുളം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable