ജോസ് ഫ്രാൻങ്കിളിന് മുൻകൂർ ജാമ്യം;
ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാൻങ്കിളിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം ;മുട്ടക്കാട് വനിത ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ ഇട്ടതിനെ തുടർന്നാണ് കേസ് കോടതിയിൽ എത്തിയതും ജോസ് ഫ്രാൻങ്കിളിനു കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതും . ജോസി നോട് പകയുള്ള വർക്കേറ്റ
അടിയായി ഇതിനെ നട്ടുകാർ കാണുന്നു. ചാനലുകളിലും പത്രങ്ങളിലും വാർത്തകൾ വരുത്തി ജോസ് ഫ്രാൻങ്കിളിനെ പരമാവധി തകർക്കുക എന്നതായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. ഒരു പരിധി വരെ ജോസിന്റെ രക്തത്തിനായി ഇവർ രംഗത്ത് വന്നിരുന്നു . ജാമ്യം ലഭിക്കില്ല എന്ന് വിശ്വസിച്ചിരുന്നവർ ജാമ്യം ലഭിച്ചു എന്ന് അറിഞ്ഞതോടെ . കൂട്ടംകൂട്ടമായി ചേർന്ന് ജോസ് ന്റെ രാജിക്കായി കെപിസിസി ഓഫീസിലും ഡിസിസി ഓഫീസിലും . കയറിയിറങ്ങി രാജി ഒപ്പിച്ചെടുത്തു . എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ജോസിന് അനുകൂല നിലപാട് എടുത്തിരുന്നു .മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമ്പോഴും ജോസ് ഫ്രാൻ ങ്കിളിൻ പോലും വിചാരിച്ചു കാണില്ല തനിക്ക് ജാമ്യം ലഭിക്കുമെന്ന് . കോടതിയിൽ കേസ് എത്തിയപ്പോൾ മരണപ്പെട്ട വനിതയുടെ മൂന്ന് ആത്മഹത്യ കുറുപ്പ് കോടതിയിൽ എത്തിയപ്പോഴാണ് ജാമ്യത്തിനുള്ള വഴിതുറന്നത് . മാത്രമല്ല ലൈംഗികാതിക്രമം ആരോപിച്ച് ഹർജിക്കാരനെതിരെ മരിച്ചയാൾ മുൻപ് ഒരിക്കൽ പോലും പരാതി നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. അതും കോടതി പരിശോധിച്ചിട്ടുണ്ട് . ആത്മഹത്യാക്കുറിപ്പിനു പുറമെ ഹർജിക്കാരനെതിരായ ലൈംഗിക ആരോപണം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരനെ ബ്ലാക്ക് മെയിൽ ചെയ്യാൻ പരാതിക്കാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചാൽ വ്യക്തമാകും.എല്ലാം പരിശോധിച്ച ശേഷമാണ് കോടതി ജാമ്മ്യം നൽകിയത് .
വീട്ടമ്മയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട കേ സിൽ പ്രതിചേർക്കപ്പെട്ട ഡി.സി. സിജനറൽസെക്രട്ടറി ജോസ് ഫ്രാൻങ്കിളി നു തിരു വനന്തപുരം പ്രിൻസിപ്പ ൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നെയ്യാറ്റിൻകര മുനി സിപ്പാലിറ്റിയുടെ പ്രതിപക്ഷ നേ താവും സ്റ്റാൻഡിംഗ്‌കമ്മിറ്റി ചെയ ർമാനും കൂടിയായ ജോസ് ഫ്രാൻങ്കിളിൻ , ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സംരക്ഷിക്കുന്ന നാർഡ് എന്ന സം ഘടനയുടെ ചെയർമാനുമാണെന്ന് കോടതി നിരീക്ഷിച്ചു.ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാൻങ്കിളിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ നിർദ്ദേശം ഉണ്ടായിരുന്നതായും അന്വേഷണത്തിൽ സൂചനയുണ്ട്. സാമ്പത്തിക ബാദ്ധ്യതകളും ചെ റുകിട വ്യവസായ വകുപ്പിന്റെ ലോ ൺ, മുനിസിപ്പാലിറ്റി മുഖാന്തരം ല ഭിക്കാൻ വൈകിയതുമാണവിരോ ധത്തിന് പിന്നിലെ പ്രധാന കാര ണമെന്ന് സംശയിക്കുന്നു.
എഫ്.ഐ.ആറിൽ ജോസ് ഫ്രാൻങ്കിളി നെതിരെ യാതൊരു പരാമർശ വും ഇല്ലാതിരുന്നെങ്കിലും, പിന്നീട് ലഭിച്ച ആത്മഹത്യാക്കുറിപ്പ് സം ശയത്തിൻ്റെ നിഴലിലാണെന്ന വാദവും ഉയർന്നിരുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകരായ എസ്. പ്രമോദ്, പ്രമോദ്കുമാർ ജി. എസ്, പ്രദീപ് എൻ.ആർ തുടങ്ങിയവർ ഹാജരായി.
എഫ്.ഐ.ആറിൽ ജോസ് ഫ്രാൻങ്കിളി നെതിരെ യാതൊരു പരാമർശ വും ഇല്ലാതിരുന്നെങ്കിലും, പിന്നീട് ലഭിച്ച ആത്മഹത്യാക്കുറിപ്പ് സം ശയത്തിൻ്റെ നിഴലിലാണെന്ന വാദവും ഉയർന്നിരുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകരായ എസ്. പ്രമോദ്, പ്രമോദ്കുമാർ ജി. എസ്, പ്രദീപ് എൻ.ആർ തുടങ്ങിയവർ ഹാജരായി.