നാഗര വികസനത്തിന്റെ ഭാഗമായി അനധികൃത തട്ടുകടകളൊഴിപ്പിക്കാൻ നോട്ടീസ് നൽകി .

News Desk


 നാഗര വികസനത്തിന്റെ ഭാഗമായി അനധികൃത

 തട്ടുകടകളൊഴിപ്പിക്കാൻ നോട്ടീസ് നൽകി .

 നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ മുതൽ നെയ്യാറ്റിൻകര. എസ് ബി ഐ ജംഗ്ഷൻ വരെ  ഉള്ള  അനധികൃത തട്ടുകൾതട്ടുകൾ  ഒഴിപ്പിക്കുവാൻ വേണ്ടിയുള്ള നോട്ടീസ് നെയ്യാറ്റിൻകര പിഡബ്ല്യുഡി വിഭാഗം  നൽകി.
 സിവിൽ സ്റ്റേഷൻ , പോക്സോ  കോടതി, താലൂക്ക് ഓഫീസുകൾ  നിലകൊള്ളുന്ന . റോഡ് സൈഡിൽ ആണ്  അനധികൃത തട്ടുകൾ  നിയന്ത്രണമില്ലാതെ  നടത്തി
പ്പോന്നത്. കാൽനട യാത്രി കർക്കും , തടസ്സം ഉണ്ടാക്കുന്ന  തട്ടുകൾ വച്ച് 
 റോഡ് കയ്യേറി നടപ്പാത മറക്കുന്ന രീതിയിൽ വസ്ത്രങ്ങൾ  തൂക്കിയിട്ട് 
 വർഷങ്ങളായി തടസ്സം ഉണ്ടാക്കുകയാണ്  അനധികൃത തട്ടുകടക്കാർ ചെയ്തുകൊണ്ടിരുന്നത് .
 നഗര വികസനത്തിന്റെ ഭാഗമായി  ഉടമസ്ഥർക്ക് തട്ട് 
 നീക്കം ചെയ്യുവാൻ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട് . ഇന്നലെ എല്ലാവർക്കും നോട്ടീസ് നൽകി കഴിഞ്ഞു .

Tags