കോൺഗ്രസ്സിന്റെ ഗ്രഹസന്ദർശനവും ഫണ്ട് ശേഖരണവും
കൃഷ്ണപുരത്ത് .
നെയ്യാറ്റിൻകര ;കെ പി സി സി യുടെ ആഹ്വാവനപ്രകാരം ആഗസ്റ്റ് 29 മുതൽ സെപ് -2 വരെ, ഓരോ വാർഡിലെയും ഹൃഹ സന്ദർശനവും ഫണ്ട് ശേഖരണവും വെള്ളറട ബ്ലോക്കിലെ കിളിയൂർ മണ്ഡലത്തിലെ കൃഷ്ണപുരം വാർഡിൽ പാറശ്ശാല മണ്ഡലം യൂ ഡി എഫ് കൺവിനാർ ശ്രീ ദാസ്‌തഗീർ ഉൽഘടനം ചെയ്യുന്നു. കൃഷ്ണപുരം വാർഡ് മെമ്പർ സി അശോക് കുമാർ, വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശ്രീ എസ് എസ് ലാൽ, പാർട്ടി പ്രവർത്തകർ മുതലായവർ പങ്കെടുത്തു.