മറുനാടൻ മലയാളി ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം
മറുനാടൻ മലയാളി യൂട്യൂബ് ചാനലിലെ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്ക് വിവാഹച്ചടങ്ങിൽ നിന്ന്സ മടങ്ങവേ ന്ധ്യക്ക് തൊടുപുഴ മങ്ങാട്ടുകവലക്കടുത്താണ് സംഭവം.പിറകെ എത്തിയകാർ സാജന്റെ കാറിനെ പിറകിൽ നിന്ന് മുട്ടിയതായി പറയുന്നു. പോലീസെത്തി ഷാജനെ പരുക്കുകളോടെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിനിടയാക്കിയത്എന്ന് സൂചന . വാഹനം തടഞ്ഞ് നിർത്തി മൂന്ന് പേർ മർദിച്ചെന്നാണ് പറയുന്നത്. മൂക്കിൽ നിന്നുൾപ്പെടെ രക്തം വാർന്ന അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ സിപിഎം യുവജന സംഘടനയുടെ ഗുണ്ടകള്‍ പിന്തുടര്‍ന്നതായി സൂചന . ഇടുക്കി മങ്ങാട്ട് കവലയില്‍ എത്തിയപ്പോള്‍ അപകടമുണ്ടാക്കി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചത് ഡിവൈഎഫ്‌ഐക്കാര്‍; മറുനാടന്‍ എഡിറ്ററെ വകവരുത്താന്‍ നടന്നത് വന്‍ ഗൂഡാലോചന; ഷാജന്‍ സ്‌കറിയയ്ക്ക് മുഖത്ത് പരുക്ക്; നിര്‍ഭയം വാര്‍ത്ത ചെയ്യുന്നയാളാണ് സാജൻ ..സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട് .