Type Here to Get Search Results !

നെയ്യാറ്റിൻകരയിൽ നിന്ന് 40 ഗ്രാം എംഡിഎംഎ പിടികൂടി

News Desk 0


 നെയ്യാറ്റിൻകരയിൽ നിന്ന് 

40 ഗ്രാം എംഡിഎംഎ പിടികൂടി 
News Desk TVM
നെയ്യാറ്റിൻകര ; ഇന്നലെ രാത്രി 12.40 ന്  നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷനു സമീപം  തൃശ്ശൂർ സ്വദേശിയായ ഫഹാസ് 27  നാൽപത് ഗ്രാം എം ഡി എം എ  അടങ്ങിയ ബാഗുമായി നെയ്യാറ്റിൻകര എക്സൈസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശം 20 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു . ഹൈദരാബാദിൽ  ഇയാൾക്കെതിരെ 60 കിലോ കഞ്ചാവു കടത്തിയ കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നു .ഒരാഴ്ചയോളം പരാതി നടന്നതിനൊടുവിലാണ്  യുവാവിനെ  നെയ്യാറ്റിൻകര  എക്സൈസ് റേഞ്ച്  ഉദ്യോഗസ്ഥർ കുടുക്കിയത് . 38/2025 എന്ന നമ്പറിൽ എക്സൈസ് കേസ് എടുത്തിട്ടുണ്ട്  . ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable