പരേതനായ പത്രാധിപർ സോമശേഖരൻ നായരുടെ മകൻ നെയ്യാറ്റിൻകര തലയിൽ മധു നിര്യാതനായി
February 20, 2023
നിര്യാതനായി : തലയിൽ മധു 65.
നെയ്യാറ്റിൻകര ;നെയ്യാറ്റിൻകര,ആറാലുംമൂട് ,ദേവീസദനത്തിൽ ,
പരേതനായ പത്രാധിപർ സോമശേഖരൻ നായരുടെ മകൻ (തലയിൽ മധു )
എസ് .മധുസൂദനകുമാർ 65 നിര്യാതനായി .മുൻ കോൺഗ്രസ് ബ്ലോക്ക്
സെക്രട്ടറിയും ,റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായിരുന്നു .
ഭാര്യ ;സുനിത
മക്കൾ ;അരുൺ.എംഎസ് ,അഖിൽ .എംഎസ്
സംസ്കാരം ;രാത്രി 8നു വീട്ടുവളപ്പിൽ നടക്കും.