കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭ രത്‌നം അവാർഡ്ദാനം
Wednesday, September 14, 2022
0
കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭരത്‌നം അവാർഡ്ദാന ചടങ്ങ്,
കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭ രത്‌നം അവാർഡ് പ്രശസ്ത എഴുത്തുകാരനും, വ്ലോഗറും,സംവിധായകനുമായ ബിജേഷ് ഭാസ്കർ മേനോന് എൻ.കെ. പ്രേമചന്ദ്രൻ MP നൽകി ആദരിച്ചു.
പുനലൂർ ബിഷപ്പ് ഡോ: സെൽവിസ്റ്റർ പൊന്നുമുത്തൻ തിരുമേനി, പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കേരള ഫോക്കസ് ജനറൽ സെക്രട്ടറി വിഷ്ണുദേവ്.വി, IMA ദേശീയ പ്രസിഡന്റ് ഡോ:ആർ.വി.അശോകൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

