ഭരണഘടന ഇന്ത്യൻ ജനതയുടെ ആയുധം. സി.ദിവാകരൻ.
August 14, 2022
ഭരണഘടന ഇന്ത്യൻ ജനതയുടെ ആയുധം.
സി.ദിവാകരൻ.
നെയ്യാറ്റിൻകര.
ഇന്ത്യൻ ഭരണഘടന ഇന്ത്യൻ ജനതയുടെ ആയുധമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ പറഞ്ഞു .യുവകലാസഹിതിയുടെ ഭരണഘടന സംരക്ഷണ വാരാചരണം ഉത്ഘാടനം ചെയ്തു സംസരിക്കുകയയിരുന്നൂ .യുവകലാസാഹിതി ജില്ല പ്രസിഡൻ്റ് മഹേഷ്മാണിക്കം യോഗത്തിൽ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ കൗൺസിലംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദ്കുമാർ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എസ്.സജീവ്കുമാർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി എം.ശ്രീകാന്ത്, യുവകലാ സഹിതി മണ്ഡലം പ്രസിഡൻ്റ് കുന്നിയോട് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കുകയുണ്ടായി.