കരിപ്രക്കോണം ബിഎഫ്എം എൽ.പി സ്കൂളിലെ കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു
June 29, 2022
കരിപ്രക്കോണം ബിഎഫ്എം എൽ.പി സ്കൂളിലെ കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു
നെയ്യാറ്റിന്‍കര: പ്ലാൻ ഫണ്ട് ഉപയോഗിച്ച് പെരുമ്പഴുതൂർ കരിപ്രക്കോണം ബിഎഫ്എം എല്‍പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു . നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അധ്യക്ഷനായി. നെയ്യാറ്റിന്‍കര എ.ഇ.ഒ ഷിബു പ്രേംലാല്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് തനുജ എസ്.എസ്, പിടിഎ പ്രസിഡന്‍റ് വിനോദ് ആര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.