പ്രകൃതിസംരക്ഷണത്തിനായി... ഒരു തൈ കൂടി...
June 05, 2022
പ്രളയം സംഹരിച്ച നാടിനെ പുനസൃഷ്ടിക്കാൻ..
പ്രകൃതിസംരക്ഷണത്തിനായി...
ഒരു തൈ കൂടി... എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കച്ചേരി ബൂത്ത് കമ്മിറ്റി ആശുപത്രി ജംഗ്ഷനിൽ വൃക്ഷത്തൈ നട്ടു. മണ്ഡലം പ്രസിഡൻ്റ് എം സി.സെൽവരാജ് അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി വിനോദ് സെൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി സിസി ജനറൽ സെക്രട്ടറി ആർ.ഒ.അരുൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടി രതീഷ്, പ്രവീൺ രാജ്, അനു എസ്.രാജ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.