ഉൽഘാടന ചടങ്ങിനിടെ തട്ടിക്കൂട്ടിയ സ്റ്റേജ് പൊളിഞ്ഞു വീണു , രക്ഷപ്പെട്ടത് തലനാരിഴക്ക്
January 24, 2023
ഉൽഘാടന ചടങ്ങിനിടെ തട്ടിക്കൂട്ടിയ സ്റ്റേജു പൊളിഞ്ഞു വീണു ,
രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം ; പരിപാടിക്കായി തട്ടിക്കൂട്ടിയ സ്റ്റേജു തകർന്നു വീണു.
തട്ടിക്കൂട്ട് സ്റ്റേജ് ഓരുക്കി പരിപാടി നടത്തി എംഎഎല്‍എആൻസലനും ,കെപിസിസിസി സെക്രെട്ടറി പ്രാണകുമാറും ബിജെപി യിലെ
ഹരി തുടങ്ങിയവർ സ്റ്റേജിലുണ്ടായിരുന്നു. ജന പ്രതിനിധികളും സംഘാടകരും സ്റ്റേജ് തകര്‍ന്ന് നിലത്തുവീണു.പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.പഴയകട മാവിളക്കടവ് മണ്ല്‍ ഹൈവേയില്‍ പോകുന്ന സ്ഥലത്ത് ഫ്ലൈ ഓവര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി കൂട്ടായ്മ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സ്റ്റേജ് തകര്‍ന്നത്.പരിപാടി അവസാനിക്കുന്നതിന് മുമ്പ് സ്റ്റേജ് തകര്‍ന്ന് വീണതില്‍ ഒരു വിഭാഗം അമർഷത്തിനിടയാക്കി.എംഎല്‍എ ആന്‍സലന്‍ സംസാരിച്ച് തിരികെ പോകുന്നതിനിടെയാണ് സ്റ്റേജ് തകര്‍ന്ന് വീണത്.സംഭവ സമയത്തു ലൈവ് പ്രോഗ്രാം ചെയ്ത മാധ്യമ പ്രവർത്തകരാണ് വീഡിയോ പുറത്തു വിട്ടത് . ഈ സംഭവത്തിൽ അട്ടിമറിയുണ്ടോ എന്ന് പോലീസ് പരിശോധിക്കും .