ഡോഗ് സ്കോഡും വാഹന പരിശോധനക്ക്

News Desk
ഡോഗ് സ്കോഡും വാഹന പരിശോധനക്ക്, അന്യ സംസ്ഥാനത്ത് നിന്നും വ്യാജ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കടത്ത് തടയുന്നതിന്റെ ഭാഗമായി അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിന് എക്സൈസ് സംഘത്തോടൊപ്പം പോലീസിന്റെ ഡോഗ് സ്ക്വാഡും അമരവിള ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്ന ചരക്ക് വാഹനങ്ങളും ആഡംബര വാഹനങ്ങളും പരിശോധന നടത്തുന്നതിത് ഇനി മുതൽ എക്സൈസ് സംഘത്തോടൊപ്പം ഡോഗ് സ്ക്വാഡും ഉണ്ടായിരിക്കുന്നതാണ് മയക്കുമരുന്നിന്റേയും കഞ്ചാവിന്റേയും പാൻ മസാലയുടേയും ചെറിയ മണം പോലും ഡോഗ് സ്ക്വാഡിലെ നായക്ക് തിരിച്ചറിയാൻ കഴിയും അതിനാൽ അതിർത്തി വഴിയുള്ള മയക്കുമരുന്നിന്റേയും വ്യാജ മദ്യത്തിന്റേയും കടത്ത് തടയാൻ കഴിയുന്നതാണ്.