നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർഷക വെൽഫെയർ സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം

News Desk
നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർഷക വെൽഫെയർ സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആഭി മുഖ്യത്തിൽ സംഘടിപ്പിച്ചസ്വാതന്ത്ര്യ ദിനാഘോഷം സംഘം പ്രസിഡൻറ് ജെ ജോസ് ഫ്രാങ്കിളിൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു .സംഘം വൈസ് പ്രസിഡൻറ് ബി ബാബുരാജ് ഭരണസമിതി അംഗം ഭൂവനചന്ദ്രൻ നായർ സംഘം സെക്രട്ടറി ആർ ജി സംഗീത മുൻ നഗരസഭാ ചെയർമാൻ ടി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags