സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു മണിവിള ഓൾ സെയ്ന്റ്സ് സ്കൂളിൽ ദേശീയ പതാക ഉയർത്തി

News Desk
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ചു മണിവിള ഓൾ സെയ്ന്റ്സ് സ്കൂളിൽ ദേശീയ പതാക ഉയർത്തി, മണിവിള : - സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു മണിവിള ഓൾ സെയ്ന്റ്സ് സ്കൂളിൽ എൽ എസ് ജി ഡി പ്രിൻസിപ്പൽ ഡയറക്ടർ ശ്രീ. എം.ജി. രാജമാണിക്യം IAS ദേശീയ പതാക ഉയർത്തി. സ്കൂൾ മാനേജർ റവ. ഫാ. റോബിൻ സി പീറ്റർ, അസി. മാനേജർ ഫാ. തോമസ് ജൂസ, സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ഷൈലമ്മ, പി റ്റി എ പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ജോയ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി ധന്യ, സ്കൂൾ എഡ്യൂക്കേഷണൽ സെക്രട്ടറി ശ്രീ. അനുഷ്‌, എന്നിവർ ഈ ആഘോഷത്തിൽ പങ്കെടുത്തു.
Tags