വധശ്രമവും കവർച്ചയും : നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ.
June 11, 2022
വധശ്രമവും കവർച്ചയും : നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ.
വാഹനം പണയത്തിനെടുത്ത ശേഷം വാഹനം നൽകിയവരെ രഹസ്യ സങ്കേതത്തിൽ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു ഭീഷണിപ്പെടുത്തി വാഹന വിൽപ്പന കരാറിൽ ഒപ്പിടുവിക്കുകയും മാല പിടിച്ചു പറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നാം പ്ര തി വെ ള്ളറട വി ല്ലേ
ജി ൽ ടി ദേ ശത്ത് നെ ട്ട
റോ ഡരി കത്ത് വീ ട്ടി ൽ
വി നോ ദ് കു മാ ർ മകൻ നന്ദു
വയസ്സ്-29,
രണ്ടാം പ്രതി .കു ന്നത്തുകാ ൽ വി ല്ലേ
ജി ൽ ചെ റി യകൊ ല്ല ദേ ശ
ത്ത് വേ ങ്കോ ട് കാ ട്ടു വി ള
പു ത്തൻ വീ ട്ടി ൽ ഉദയ
കു മാ ർ മകൻ നി ഥി ൻ
ഉദയൻ വയസ്സ്-24,
മൂന്നാം പ്രതി .കു ന്നത്തുകാ ൽ
വി ല്ലേ ജി ൽ ടി ദേ ശത്ത്
നി ലമാ മൂ ട് കു ഴിക്കാ ല
മേ ലെ ത്തട്ട് പു ത്തൻ വീ ട്ടി ൽ
ക്രി സ്തു ദാ സ് മകൻ
അജിത് വയസ്സ് -22.
ഇതിൽ വാദിഭാഗം
വി ഴിഞ്ഞം വി ല്ലേ ജി ൽ
വെ ങ്ങാ നൂ ർ ദേ ശത്ത്
വെ ങ്ങാ നൂ ർ ഇന്ദി രാ
സദനത്തിൽ സു സ്മി ത്
കു മാ ർ മകൻ വി ഷ്ണു
വയസ്സ് 21, ആണ്.
പ്രതികൾക്ക് ആവലാ തിക്കാ രനേ യും ടി യാ ന്റെ
സു ഹൃ ത്ത് അനന്തു വി നേ യും
ആളപഹരണം നടത്തി ദേ ഹോ പദ്ര വം
ഏൽപ്പി ച്ച് കു റ്റകരമാ യ നരഹത്യ നടത്തി
കൂ ട്ടാ യ കവർച്ച ചെ യ്യണമെ ന്നു ള്ള
ഉദ്ദേ ശത്തോ ടും കരു തലോ ടും കൂ ടി
ആവലാ തിക്കാ രന്റെ സു ഹൃ ത്തിന്റെ
ചേ ച്ചി യു ടെ ഉടമസ്ഥതയി ലു ള്ള KL 22 Q
2505ആം നമ്പർ റി നോ ൾട്ട് കീ ഗർ കാ റി നെ
3 ലക്ഷം രൂ പയ്ക്ക് പണയം
വാ ങ്ങിക്കൊ ള്ളാം എന്ന് പറഞ്ഞ്
കാ റു മാ യി ആവലാ തിക്കാ രനെ
കു ന്നത്തുകാ ൽ വി ല്ലേ ജി ൽ ടി ദേ ശത്ത്
നി ലമാ മൂ ട് എന്ന സ്ഥലത്ത് വി ളി ച്ച്
വരു ത്തിയും , തുടർന്ന് തമിഴ്നാട് അതിർത്തിയായ നെട്ട എന്ന സ്ഥലത്തും 08.06.2022 തീ യതി 00.10
മണിയോടെയാണ് സംഭവം.
വെള്ളറട പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നു എന്ന വിവരം ലഭിച്ച പ്രതികൾ തമിഴ്‌നാട്ടിലേയ്ക്ക് ഒളിവിൽ പോകാൻ ശ്രമിക്കവേ കളിയിക്കാവിള വച്ചാണ് പോലീസ് സാഹസികമായാണ് പ്രതികളെ കീഴടക്കി അറസ്റ്റ് ചെയ്തത്.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി ദിവ്യ S ഗോപിനാഥിന്റെയും നെയ്യാറ്റിൻകര DYSP ശ്രീകാന്തിന്റെയും നിർദേശപ്രകാരം വെള്ളറട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ SCPO മാരായ സനൽ S കുമാർ, ദീപു S കുമാർ, CPO മാരായ പ്രദീപ്, പ്രഫുല്ല ചന്ദ്രൻ, പ്രജീഷ്, അനീഷ്, സജിൻ തുടങ്ങിയ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് 2 മണിക്കൂറിനുള്ളിൽ ആദ്യ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.