ഗാര്‍ഹിക പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്; സിലിണ്ടറിന് 50 രൂപ കൂടി

WEB DESK
0 minute read
കൊച്ചി : ഗാര്‍ഹിക പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്; സിലിണ്ടറിന് 50 രൂപ കൂടി കൊച്ചി : പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. ഇതോടെ പുതിയ സിലിണ്ടറിന് 1100 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയായി. ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.
Tags