കേരളാ ഫയർ സർവ്വീസിൽനിന്നും വിരമിക്കുന്ന D. R. പത്മകുമാർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഗ്രേഡ് )- നെ മൊമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു

News Desk
കേരളാ ഫയർ സർവ്വീസിൽനിന്നും വിരമിക്കുന്ന ശ്രീ. D. R. പത്മകുമാർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഗ്രേഡ് )- നെ മൊമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു കേരളാ ഫയർ സർവ്വീസ്സ് അസോസിയേഷൻ, നെയ്യാറ്റിൻകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 28- ന് സർവീസിൽ നിന്നും വിരമിക്കുന്ന D. R. പത്മകുമാർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഗ്രേഡ് )- നെ മൊമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു. ബ്രിജിലാലിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ P. K. രാജമോഹനൻ ഉദ്ഘാടനം ചെയ്യുകയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ബഹു: റീജിയണൽ ഫയർ ഓഫീസർ, ജില്ല ഫയർ ഓഫീസർ, സ്റ്റേഷൻ ഓഫീസർ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌, സംസ്ഥാന ട്രഷറർ, മേഖല പ്രസിഡന്റ്‌, കൂടാതെ അൽ അമീൻ, അരുൺ, സാനു വത്സൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.
Tags