മികച്ച കോർപ്പറേഷനുള്ള പുരസ്കാരം തിരുവനന്തപുരം കോർപ്പറേഷന്

News Desk
മികച്ച കോർപ്പറേഷനുള്ള പുരസ്കാരം തിരുവനന്തപുരം കോർപ്പറേഷന് തിരുവനന്തപുരം നഗരസഭ ഏറ്റവും മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്ക്കാരം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷിൽ നിന്നും മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു
Tags